കണ്ണൂരിലെ മയ്യിൽ പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കിയ ഒരു പിടി വിത്ത് ഒരു മുറം നെല്ല് എന്ന പദ്ധതി മലയാളികൾക്കാകെ മാതൃകയാണ്. പഞ്ചായത്തിലെ എണ്ണായിരത്തിലധികം വീടുകളിലായി നടപ്പിലാക്കിയ ഈ പദ്ധതി സമ്പൂർണ വിജയമാണ്
വീഡിയോ -വി.വി സത്യൻ