കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളെ നിർണ്ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ തുടങ്ങി. ജില്ലാ കളക്ടർ ടി.വി സുഭാഷ് നറുക്കെടുപ്പിന് നേതൃത്വം നൽകി. സ്ത്രീ, പട്ടികജാതി, പട്ടിക വർഗ്ഗ, സംവരണ മണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പാണ് ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത്, സ്ത്രീസംവരണം, പട്ടിക ജാതി, പട്ടികവർഗ്ഗ വാർഡുകൾ യഥാക്രമം.
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് 01എടാട്ട്, 05കിഴക്കാനി, 07പാണച്ചിറ, 08അങ്ങാടി, 09തലായി, 10തെക്കുമ്പാട്, 14വടക്കുമ്പാട്, 0 മല്ലിയോട്ട് (പട്ടികജാതി). രാമന്തളി -02വടക്കുമ്പാട് ഈസ്റ്റ്, 03കൊവ്വപ്പുറം കിഴക്ക്, 04കുന്നത്തെരു രാമന്തളി, 06കാരന്താട്, 07 ഏഴിമല, 08 കുന്നരു സെന്റട്രൽ, 13രാമന്തളി സെൻട്രൽ, 05കല്ലേറ്റിൻ കടവ്, 12എട്ടിക്കുളം മൊട്ടക്കുന്ന് (പട്ടികജാതി). ചെറുപുഴ ഗ്രാമപഞ്ചായത്ത്- 01കൊല്ലാട, 03കോലുപള്ളി, 04ചുണ്ട, 07കരിയക്കര, 11ചട്ടിവയൽ, 14 എയ്യൻ കല്ല്, 18കാക്കെഞ്ചാൽ, 17മഞ്ഞക്കാട്, 19കുണ്ടംതടം,10കോഴിച്ചാൽ, 13തിരുമേനി(പട്ടികജാതി), 16പറോത്തും നീർ (പട്ടിക വർഗ്ഗം).
പെരളശ്ശേരി പഞ്ചായത്ത് -01പൊതുവച്ചേരി, 02 മുണ്ടയാട്, 03കുഴിക്കിലായി, 06ബവോട് ഈസ്റ്റ് , 07കിലാലൂർ, 12 മുണ്ടല്ലൂർ, 16ഒടുങ്ങോട്, 17മാവിലായി, 18കീഴറ, 04മക്രേരി (പട്ടികജാതി). ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 01ചെമ്പിലോട് നോർത്ത്, 05കണയന്നൂർ ഈസ്റ്റ്, 06മിടാവിലോട്, 08കക്കോത്ത്, 09വെള്ളച്ചാൽ, 13കേയ്യോട് സെന്റട്രൽ, 15തന്നട, 16ചാല സൗത്ത്, 17ചാല നോർത്ത്, 14കെയ്യോട് സൗത്ത്, 03മൗവ്വഞ്ചേരി (പട്ടികജാതി). കടമ്പൂർ ഗ്രാമപഞ്ചായത്ത് -05ഒരിക്കര, 08മണ്ടൂൽ, 09എടക്കാട് വെസ്റ്റ്, 11കണ്ണാടിച്ചാൽ, 12ആടൂർ സെൻട്രൽ, 13പിനേന്നേരി വെസ്റ്റ്, 01പനേന്നേരി, 07 കടമ്പൂർ സെൻട്രൽ (പട്ടികജാതി).
മുണ്ടേരി പഞ്ചായത്ത്- 01മുണ്ടേരി, 03 കച്ചേരിപറമ്പ്, 06 കുടുക്കിമൊട്ട, 09 തലമുണ്ട, 10 തറ്റ്യോട്, 11 മവ്വൗഞ്ചേരി, 12കുളത്തുവയൽ, 14അയ്യപ്പൻ മല, 17പന്നിയോട്ട്, 18മാവിലാച്ചാൽ, 08പറോത്തുംചാൽ(പട്ടികജാതി). കൊളച്ചേരി പഞ്ചായത്ത് -06പെരുമച്ചേരി, 09കായച്ചിറ, 10ചേലേരി, 12കാരയാപ്പ്, 13ചേലേരി സെൻട്രൽ, 14വളവിൽ ചേലേരി, 16കൊളച്ചേരി പറമ്പ്, 17പാട്ടയം, 11നൂഞ്ഞേരി, 05കൊളച്ചേരി(പട്ടികജാതി). കങ്കോൽ ആലപ്പടമ്പ പഞ്ചായത്ത്- 01ഏറ്റുകുടുക്ക, 05മാത്തിൽ, 07 ആലക്കാട്, 09കരിങ്കുഴി, 11താഴെകുറുന്ത്, 12കങ്കോൽ, 14കക്കിരിയാട്, 13പപ്പാരട്ട(പട്ടികജാതി).
എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്- 01എരമം, 02രാമപുരം, 04ഓലയമ്പാടി, 07കക്കറ, 09വെള്ളോറ, 10പെരുമ്പടവ്, 11കരിപ്പാൽ, 14തുമ്പത്തടം, 06പെരുവാമ്പ, 15മാതമംഗലം (പട്ടികജാതി). കരിവള്ളൂർ- പെരളം ഗ്രാമപഞ്ചായത്ത്- 01 വടക്കുമ്പാട്, 02പാലക്കുന്ന്, 04കൂക്കാനം, 07കൊഴുമ്മൽ, 10തെക്കേമണക്കാട്, 12കുണിയൻകിഴക്കേക്കര, 13കുണിയൻ പടിഞ്ഞാറ്, 03വടക്കേമണക്കാട്(പട്ടികജാതി). പെരിങ്ങോം വയക്കര -01പള്ളിപ്പിലാവ്, 02പാടിയോട്ട്ചാൽ, 03പാടിയോട്ടുചാൽ സൗത്ത്, 07പെടെയന, 08പെരിങ്ങോം സൗത്ത്, 10പെരിന്തട്ട നോർത്ത്, 11പെരിന്തട്ട സൗത്ത്, 16വയക്കര, 15പെരിങ്ങോം നോർത്ത് (പട്ടികജാതി).