കാസർകോട്: ജില്ലയിൽ 122 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 114 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ .ആറ് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കുമാണ് ഇന്ന് രോഗം ബാധിച്ചത്. 91 പേർക്ക് രോഗം ഭേദമായി. ജില്ലയിൽ 4678 പേരാണ് നിരീക്ഷണത്തിലുള്ളത്.
നീലേശ്വരം 48,,കാഞ്ഞങ്ങാട് 11,കിനാനൂർ കരിന്തളം 5,പിലിക്കോട് 7,ദേലമ്പാടി 6,തൃക്കരിപ്പൂർ 4,ചെറുവത്തൂർ ,കയ്യൂർ ചീമേനി,ചെങ്കള 3 വീതം, എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.നീലേശ്വരം 48,കാഞ്ഞങ്ങാട് 11,കിനാനൂർ കരിന്തളം 5,മടിക്കൈ 10 ,പടന്ന 3,പിലിക്കോട് 7,തൃക്കരിപ്പൂർ 4 എന്നിങ്ങനെയാണ് രോഗമുക്തിനേടിയവരുടെ എണ്ണം.
ഇതുവരെ ആകെ 10013
ഭേദമായത് 7657
ചികിത്സയിൽ 2277
മരണം 79