release
നാദാപുരം ഡിവൈ.എസ്.പി. അങ്കിത്ത് അശോകൻ വിവരണം കൈമാറുന്നു

കുറ്റ്യാടി: വേളം ചെറുകുന്ന് ചെടിക്കളം ഇല്ലത്തിന്റെ പാരമ്പര്യം പ്രതിപാദിക്കുന്ന വിവരണം കൈമാറി. നാദാപുരം ഡിവൈ.എസ്.പി. അംഗിത് അശോക് വേളം പഞ്ചായത്ത് അംഗം മുയ്യോട്ട് ഗോപാലന് നൽകി. റിട്ട. വിദ്യാഭ്യാസ ഓഫീസർ പി.സി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. ബാബു, കെ. പ്രകാശൻ, ചെടിക്കളം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ചെടിക്കളം സുരേന്ദ്രൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.