പൊയിൽക്കാവ്: കോൺഗ്രസ് പൊയിൽക്കാവ് ടൗൺ കമ്മിറ്റി ഓഫീസ് ഇന്നലെ പുലർച്ചെ ഒരു സംഘം ആളുകൾ അക്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.