ഫാറൂഖ് കോളേജ്: തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ പി. ഭാസ്കരൻ കുടുംബ സഹായ ഫണ്ട് ടി.പി അശോകന്റെ നേതൃത്വത്തിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർമാൻ ​ വാഴയിൽ ബാലകൃഷ്ണൻ കൈമാറി.​ കമ്മിറ്റി കൺവീനർ രാജേഷ് നെല്ലിക്കോട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ വി.എം പുഷ്പ,​ കെ.എം യമുന എന്നിവർ സംസാരിച്ചു. കമ്മിറ്റി ജോ. കൺവീനർ ഉണ്ണി പാറക്കാട്ട് സ്വാഗത​വും ​സലീം കോടമ്പുഴ നന്ദി​യും പറഞ്ഞു.