കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 8 മുതൽ 5 വരെ വലിയപറമ്പ്, സർക്കാർപറമ്പ്, നെല്ലിക്കാപറമ്പ്, ആദംപടി, സെൽവാ ക്രഷർ, താേണിച്ചാലി, ഗാേതമ്പ റോഡ്, കെെതപ്പാടം, തുവ്വശ്ശേരി, കാച്ചിലാട്ട് , ഒല്ലൂർ ടെമ്പിൾ പരിസരം, പാെറ്റമ്മൽ , ചിന്മയ സ്കൂൾ പരിസരം, പാെറ്റമ്മൽ ഹെൽത്ത് സെന്റർ പരിസരം. 8 മുതൽ 6 വരെ: പരിയങ്ങാട്, പരിയങ്ങാട് പാറ, പരിയങ്ങാട് തടായി , മഞ്ഞാെടി, ചെറുകുളത്തൂർ, കിഴക്കുംപാടം, ഇ.എം.എസ് സ്കൂൾ പരിസരം.