വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ട മരിച്ചവരുടെ പേര് വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കിൽ 7 ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറിയെ ഇ-മെയിൽ (secretaryagp@gmail.com) വഴി അറിയിക്കണം.