അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും (1 മുതൽ 20 വരെ) 4 ന് ഉച്ചയ്ക്ക് 12 മുതൽ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

പൂതാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 (കോളേരി) കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.