മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷിക്കാത്തവർക്ക് സെപ്തംബർ 12 വരെ നേരിട്ട് അപേക്ഷിക്കാം. സ്കൂളിൽ നിന്ന് ലഭിക്കുന്ന ഫോറത്തിൽ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.