കോഴിക്കോട്: നന്മ മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ബാലുശ്ശേരി മേഖലയുടെ ആഭിമുഖ്യത്തിൽ ഉണ്ണികുളം യൂണിറ്റ് കലാകാരന്മാർക്ക് സ്നേഹക്കിറ്റ് നൽകി. ഹരീന്ദ്രനാഥ് ഇയ്യാട് ,ബേബി എകരൂൽ, അജുലാൽ പരപ്പിൽ, രജീഷ് ഇയ്യാട്, പ്രദീപൻ എകരൂൽ എന്നിവർ നേതൃത്വം നൽകി.