പേരാമ്പ്ര: നരക്കോട് കോൺഗ്രസ് ഓഫീസായ ഇന്ദിര ഭവനു നേരെ ആക്രമണം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് വാതിൽ തകർത്ത് കസേരയും മേശയും അലമാരയും അടിച്ച് തകർത്തത്. മേപ്പയ്യൂർ പൊലീസ് പരിശോധന നടത്തി.