മുക്കം: മുക്കം നഗരസഭയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ സ്വകാര്യ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതെസമയം മണാശ്ശേരി സ്കൂളിൽ നടത്തിയ കൊവിഡ് പരിശോധന ക്യാമ്പിൽ ആന്റിജൻ ടെസ്റ്റ് നടത്തിയ 53 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ 23 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതിനിടെ