അരീക്കാട്: അരീക്കാട് അങ്ങാടിയിൽ എം എം ജംഷാദിന്റെ ഐവ മെഡിക്കൽസിൽ മോഷണം.കടയുടെ പൂട്ട് പൊളിച്ച് 30000 രൂപയും സാധനങ്ങളും കവർന്നു. മോഷണ ദൃശ്യം സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.