മുക്കം: മുക്കം നഗരസഭയിലെ പതിനാലാം വാർഡിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപെട്ടിരുന്ന കല്ലൂർ ക്ഷേത്രം റോഡിനും പൊയിലിൽ റോഡിനും ഇടയിലുള്ള പ്രദേശവും പതിമൂന്നാം വാർഡിലെ വാഴക്കുപാലി റോഡിനും കല്ലൂർ റോഡിനും ഇടയിൽ വരുന്ന പ്രദേശവും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.