കോഴിക്കോട് : ശ്രീനാരായണഗുരുവിന്റെ പേരിൽ കേരള ഓപ്പൺ സർവകലാശാല ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാറിനെ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് വെസ്റ്റ്ഹിൽ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയും പ്രസിഡന്റ് ഷനൂപ് താമരക്കുളവും അഭിനന്ദിച്ചു.