ബാലുശ്ശേരി ചന്തയിലെ വ്യാപാരിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചന്ത അടച്ച നിലയിൽ
ബാലുശ്ശേരി: ബാലുശ്ശേരി ചന്തയിലെ ബീഫ് കച്ചവടക്കാരനായ കാക്കൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ചന്ത വീണ്ടും അടച്ചു. ഒരാഴ്ച മുമ്പ് കൊവിഡ് ബാധിച്ചയാൾ എത്തിയതിനെ തുടർന്ന് ചന്ത അടച്ചിരുന്നു.