കുറ്റ്യാടി: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു. കവി സൂപ്പി കുറ്റ്യാടിയെ ആദരിച്ചു. പ്രസിഡന്റ് കെ.എസ് കുഞ്ഞമ്മദ് പൊന്നാട അണിയിച്ചു. എ. രവീന്ദ്രൻ സ്വാഗതവും എൻ.കെ അമ്മദ് നന്ദിയും പറഞ്ഞു.