കുറ്റ്യാടി: യൂണിറ്റി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികളെ അനുമോദിച്ചു. പി. അബ്ദുൾ മജീദിന്റെ അദ്ധ്യക്ഷതയിൽ സി.വി മൊയ്തു ഉപഹാരങ്ങൾ നൽകി. കെ. ചന്ദ്രമോഹൻ, തെരുവത്ത് സലിം, എം. ഷഫീഖ്, കെ.കെ കുഞ്ഞമ്മദ്, ചിരക്കര അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.