കോഴിക്കോട്: ജില്ലയിൽ ഇന്നലെ 244 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 218പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. 15പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കടലുണ്ടിയിൽ 68പേർക്കും കോർപ്പറേഷൻ പരിധിയിൽ 41പേർക്കും സമ്പർക്കം വഴി രോഗം ബാധിച്ചു. 1783 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.
വിദേശത്ത് നിന്ന്
കാക്കൂർ- 1
ഒഞ്ചിയം- 2
അന്യ സംസ്ഥാനം
ചങ്ങരോത്ത്- 1
ചേമഞ്ചേരി -1
ഫറോക്ക് -1
കായണ്ണ -1
നാദാപുരം- 1
ഉണ്ണിക്കുളം -1
കോർപ്പറേഷൻ -2
ഉറവിടം വ്യക്തമല്ലാത്തവർ
കോർപ്പറേഷൻ -3
എടച്ചേരി -2
വടകര -2
അഴിയൂർ -1
ചങ്ങരോത്ത് -1
ചേളന്നൂർ- 1
കുന്ദമംഗലം -1
കുരുവട്ടൂർ -1
ഒഞ്ചിയം -1
തൂണേരി -1
തിരുവള്ളൂർ-1
സമ്പർക്കം
കോർപ്പറേഷൻ -38 (ബേപ്പൂർ, ചെറുവണ്ണൂർ, അരീക്കാട്, വേങ്ങേരി, പുതിയങ്ങാടി, പളളിക്കണ്ടി, ചെലവൂർ, നല്ലളം, വെസ്റ്റ് ഹിൽ, കുണ്ടുപ്പറമ്പ്, നടുവട്ടം, ഡിവിഷൻ 16, 46, 67, കോയറോഡ്, എലത്തൂർ, പാറോപ്പടി, പുതിയറ, കല്ലായി)
കടലുണ്ടി -68, കൊയിലാണ്ടി -15, ചോറോട് -14, നാദാപുരം -12, തിരുവള്ളൂർ -11, ചേമഞ്ചേരി- 6, ചെങ്ങോട്ടുകാവ് -6,
മൂടാടി -5, തലക്കുളത്തൂർ- 4, കോട്ടൂർ - 4, പേരാമ്പ്ര -4, പുറമേരി -3, രാമനാട്ടുകര -3, വടകര- 3, അഴിയൂർ -2, ഏറാമല - 2, ഫറോക്ക്- 2, മണിയൂർ -2, മരുതോങ്കര -2, കക്കോടി -1, കാക്കൂർ- 1, കൂടരഞ്ഞി -1, മടവൂർ -1, നരിപ്പറ്റ -1, ഒഞ്ചിയം -1, പനങ്ങാട് -1, പയ്യോളി -1, തൂണേരി -1, ഉളളിയേരി -1, എടച്ചേരി- 1, ഒളവണ്ണ- 1.