നരിക്കുനി: എരവന്നൂർ എ.എൽ.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ അബ്ദുൽ ഹമീദിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഈ വർഷം എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളാണ് ആദരിച്ചത്.