കോഴിക്കോട്: എ.ബി.വി.പി ഓൺലൈൻ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ജില്ലാതല കാൾ സെന്റർ സ്റ്റുഡന്റ് ഫോർ സേവ ഇൻ ചാർജ് ഡോ. വിഷ്ണു പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ബി.വി.പി ജില്ലാ പ്രസിഡന്റ് കെ.കെ അമൽ മനോജ്, സെക്രട്ടറി കെ.ടി. ശ്യാംശങ്കർ, മഹാനഗരം വൈസ് പ്രസിഡന്റ് അനഘ പി. ഗിരീഷ്, സോഷ്യൽ മീഡിയ ഇൻ ചാർജ് എം.കെ. ജ്യോതിഷ് എന്നിവർ പങ്കെടുത്തു.