sanitizer
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സാനിറ്റൈസർ സ്റ്റാൻഡ് കൈമാറുന്നു

കൊയിലാണ്ടി: പൊലീസ് സ്റ്റേഷനിൽ ഉപയോഗിക്കാനായി റോട്ടറി ക്ലബ്ബ് കൊയിലാണ്ടി സാനിറ്റൈസർ സ്റ്റാൻഡും സാനിറ്റെസറും നൽകി. സർക്കിൾ ഇൻസ്‌പെക്ടർ സുഭാഷ് ഏറ്റുവാങ്ങി. റോട്ടറി ഭാരവാഹികളായ റിട്ട. മേജർ ശിവദാസൻ, ജെ.ജെ.ആർ. ബാബു, പ്രബീഷ് കുമാർ, ടി.കെ. ചന്ദ്രശേഖരൻ, റിട്ട. മേജർ അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.