ശ്രീകൃഷ്ണജയന്തിയുടെ മുന്നോടിയായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളയിൽ കാമ്പുറം ജംഗ്ഷനിൽ എസ്.എൻ.ഡി. പി യോഗം കോഴിക്കോട് വെസ്റ്റ്ഹിൽ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പതാക ഉയർത്തുന്നു