kovid

കോഴിക്കോട് : ജില്ലയിൽ ഇന്നലെ 264 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 265 പേർ രോഗമുക്തരായി. നിലവിൽ 1778 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 230 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധ. 16 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

 വിദേശം

കൊയിലാണ്ടി -3, കോടഞ്ചേരി -1, കക്കോടി -1, കോർപ്പറേഷൻ -1, അരിക്കുളം- 1.

അന്യസംസ്ഥാനം

കോഴിക്കോട് കോർപ്പറേഷൻ -5, കൊയിലാണ്ടി- 2, കോടഞ്ചേരി- 2, പെരുവയൽ -1, അഴിയൂർ -1

 ഉറവിടം വ്യക്തമല്ലാത്തവർ
കോർപ്പറേഷൻ- 2, അരിക്കുളം -1, അഴിയൂർ -1, കായണ്ണ -1, കിഴക്കോത്ത് -1, നടുവണ്ണൂർ -1, ഒഞ്ചിയം -1, പയ്യോളി- 1,
താമരശ്ശേരി -1, തിക്കോടി- 2, ഉണ്ണിക്കുളം- 1, വില്യാപ്പളളി -2, വടകര. 1.

 സമ്പർക്കം

കോർപ്പറേഷൻ -14 (ബേപ്പൂർ, ചെറുവണ്ണൂർ,അരീക്കാട്, അരക്കിണർ, വലിയങ്ങാടി, മാങ്കാവ്, നടുവട്ടം, വെസ്‌ററ്ഹിൽ, നടക്കാവ്). വടകര- 33, കൊയിലാണ്ടി -26, ഒളവണ്ണ -24, ചോറോട് -16, അരിക്കുളം -13, പേരാമ്പ്ര -11,
കീഴരിയൂർ -11, അഴിയൂർ- 5, കുരുവട്ടൂർ -6, പെരുവയൽ -5, തിക്കോടി -6, പയ്യോളി -5, കൂത്താളി - 5, തലക്കുളത്തൂർ- 5, ആയഞ്ചേരി -4, ഫറോക്ക് -4, താമരശ്ശേരി- 4, ഉണ്ണിക്കുളം- 4, എടച്ചേരി -3, കടലുണ്ടി-3, മരുതോങ്കര- 2, പെരുമണ്ണ -2, രാമനാട്ടുകര -2, വാണിമേൽ -2, വില്യാപ്പളളി -2, കട്ടിപ്പാറ- 1, കൊടുവളളി -1, ചെങ്ങോട്ടുകാവ് - 2, കക്കോടി -1, മണിയൂർ- 1, ഒഞ്ചിയം -1, ചക്കിട്ടപ്പാറ -1, തൂണേരി- 1, വേളം -1, കോടഞ്ചേരി- 1, കിഴക്കോത്ത്- 1, നൊച്ചാട് -1.