കോഴിക്കോട്: താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽസെക്രട്ടറി പ്രദീപ് ചോമ്പാല അനുശോചിച്ചു.