ബാലുശ്ശേരി: അറപ്പീടിക പരേതനായ തെരുവിൽ ചോയിയുടെ മകൻ രാഘവൻ (86) നിര്യാതനായി.
ഭാര്യ: കാർത്ത്യായനി. മക്കൾ: അജിത, ബേബിരജിത, ഷീജ, ഷൈജ. മരുമക്കൾ: സുരേഷ് ബാബു (ഹൈദരാബാദ്), ബാബുരാജൻ (കോവൂർ), അജിത്ത് കുമാർ (ഉള്ള്യേരി), പരേതനായ ലോഹിതാക്ഷൻ. സഹോദരങ്ങൾ: ബാലൻ, സുധാകരൻ, സഹദേവൻ, കാർത്ത്യായനി, ദാക്ഷായണി, ജാനകി, അനിത, പരേതരായ കൃഷ്ണൻ, ഭാസ്‌കരൻ. സഞ്ചയനം വെള്ളിയാഴ്ച.