ബാലുശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ എരമംഗലം മുതുവത്ത് മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: റിയാസ്, സുഹാസ്, ഷഹനാസ്. മരുമക്കൾ: റജീന, നൗഷിറ, സിറാജ്.