ksu
ഡി.സി.സി പ്രസിഡന്റ് യു.രാജീവന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് ഉപഹാരം നൽകുന്നു


കൊയിലാണ്ടി: ഡി സി സി പ്രസിഡന്റായി നിയമിതനായ യു.രാജീവന് കെ എസ് യു കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ കെ ജാനിബ് അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽകിഫിൽ, കെ പി സി സി മെമ്പർ പി രത്‌നവല്ലി, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കിഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി വി സുധാകരൻ, കെ പി പ്രഭാകരൻ, കെ ടി വിനോദ്കുമാർ, മനോജ് പയറ്റുവളപ്പിൽ,അജയ്‌ ബോസ്, തൻഹീർ കൊല്ലം, കെ.എം.ആദർശ്, അദ്വൈത് ചേലിയ, ടി.എസ്.നീരജ് തുടങ്ങിയവർ സംസാരിച്ചു