sivakumar
ശിവകുമാർ

ബേപ്പൂർ: അരക്കിണർ പുടവ സിൽക്ക്സ് ഉടമ പി.വി.ശിവകുമാർ (73) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: രേഷ്മ, ഗ്രീഷ്മ, രാഹുൽ. മരുമക്കൾ: സജിത്ത് കുമാർ, ഉമേഷ് കൃഷ്ണ, സഞ്ചയനം ബുധനാഴ്ച.