കുറ്റ്യാടി: ആന്റിജൻ ടെസ്റ്റ് നടത്തിയ 67 പേരിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 13,14 വാർഡുകളിലെ 8 പേർക്കും തിരുവള്ളൂർ പഞ്ചായത്തിലെ 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.