prasad
പ്രസാദ്

കോഴിക്കോട്: സിവിൽ സ്റ്റേഷനടുത്ത് ചങ്ങരംപറമ്പത്ത് പരേതനായ അപ്പുവിന്റെ മകൻ പ്രസാദ് (ബാബു, 66) (എെഡിയൽ സ്റ്റോർ, പാലാട്ടുതാഴം) നിര്യാതനായി. അമ്മ: നാണി. ഭാര്യ: വനജ. മക്കൾ: നീന, വിഷ്ണു. സഹോദരങ്ങൾ: ഗീത, സേതുമാധവൻ, നിർമ്മല, ജയ, റാണി, സിദ്ധാർത്ഥൻ, ഭാഗ്യലക്ഷ്മി.