kannai
കണ്ണായി

സുൽത്താൻ ബത്തേരി: പൂതിക്കാട് വള്ളിയേടത്ത് കുഴിയിൽ പരേതനായ അച്ചുതന്റെ ഭാര്യ കണ്ണായി (74) നിര്യാതയായി. മക്കൾ: സത്യൻ, രാജേഷ്. മരുമക്കൾ: ലൈല,സുമിത്ര.