varkey
കെ.കെ.വർക്കി

തിരുമ്പാടി: തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റും ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറിയുമായിരുന്ന കളമ്പുകാട്ട് കെ.കെ.വർക്കി (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബീന, ബനോജ് (കെ.കെ.എം.എച്ച്.എസ്.എസ്, ചീക്കോട് ), ബിനിൽ.
മരുമക്കൾ: ടോമി തറപ്പേൽ, സോജ പൈകയിൽ, ഷെറിൻ കൊക്കൊപ്പുഴ.