madhavan
കെ മാധവൻ

തലക്കുളത്തൂർ: കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. ലാബ് ടെക്‌നിഷൻ പുറക്കാട്ടിരിയിലെ കെ. മാധവൻ (82 ) (ശ്രീകല ഡയഗ്‌നോസ്റ്റിക് ലാബ്, തലക്കുളത്തൂർ ) നിര്യാതനായി. ഭാര്യ: മണ്ണാമ്പലത്ത് യാശോദ. മക്കൾ: ഷീബ, ഷീജ, ഷാജി, ബോബി. മരുമക്കൾ: പരേതനായ ജനാർദ്ദനൻ (നന്മണ്ട ), ആഷി (ഗോവിന്ദപുരം), ഷെജിന (മലാപ്പറമ്പ് ), ബിവിത.