കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ഗണിതശാസ്ത്രവിഭാഗം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകൾ സഹിതം 15-ന് മുമ്പ് അപേക്ഷിക്കണം. ഇ-മെയിൽ: thswesthill@gmail.com. ഫോൺ : 0495-2380119, 9400006490.