കുറ്റ്യാടി: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഷിഖി.എം. എലത്തൂർ മണ്ടാട്ടിൽ പരേതനായ എം. രാജഗോപാലന്റെയും കെ. എം. പ്രഭാവതിയുടെയും മകളാണ്. സമഗ്ര ശിക്ഷ കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എ. കെ. അനിൽകുമാറാണ് ഭർത്താവ്.