: നരിക്കുനി: മരത്തടികൾ അമിതമായി കയറ്റിപ്പോവുകയായിരുന്ന ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞു. 4 തൊഴിലാളികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാവുംപൊയിൽ പുളിക്കിൽ പാറയിലാണ് അപകടം.