narayani
നാരായണി അമ്മ

പേരാമ്പ്ര: ചെറുവണ്ണൂർ പാമ്പിരികുന്ന് കൊടുവള്ളിപുറത്ത് നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: വിലാസിനി (രാമല്ലൂർ), വാസന്തി (പള്ളിക്കര), കെ.പി.രാജേന്ദ്രൻ ( എക്‌സ് സർവീസ്, എൽ.ജെ.ഡി വാർഡ് കമ്മിറ്റി അംഗം), കെ.പി. മുകുന്ദൻ (ഡൽഹി പൊലീസ്) . മരുമക്കൾ: നാരായണൻ പള്ളിക്കര (എൽ ഐ സി ), പങ്കജം, റീജ, പരേതനായ കുഞ്ഞിരാമൻ (രാമല്ലൂർ).