നന്മണ്ട: നന്മണ്ടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർക്ക് കൊവിഡ്.
നന്മണ്ട ആറാം വാർഡിലെ അരേനപൊയിൽ ഭാഗത്തുള്ള ഒരു കുടുംബത്തിലെ മൂന്ന് പേർക്കും പതിനാലാം വാർഡിലെ ഒരാൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.