പേരാമ്പ്ര: കൂത്താളി കൃഷിഭവന് സമീപം തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രാത്രിയിൽ സാമൂഹ്യ ദ്രോഹികൾ ലഹരി വസ്തുക്കൾ വിൽപനയ്ക്കെത്തിക്കുന്നുണ്ട്. അതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം.