കോഴിക്കോട്: ജില്ലയിൽ 261 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 206 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 33 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 16 പേർക്കും വിദേശത്ത് നിന്നെത്തിന്ന ആറ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2201 ആയി. 105 പേർ ഇന്നലെ രോഗമുക്തരായി.
വിദേശത്ത് നിന്ന് എത്തിയവർ
വളയം -4, ഉള്ള്യേരി -1, കിഴക്കോത്ത്- 1
അന്യസംസ്ഥാനങ്ങളിൽ നിന്ന്
ചേമഞ്ചേരി -9, കോർപ്പറേഷൻ -4 (അന്യസംസ്ഥാന തൊഴിലാളികൾ -3, കുണ്ടായിതോട് -1),ചേളന്നൂർ -1, കക്കോടി -1, വളയം -1
ഉറവിടം വ്യക്തമല്ലാത്തവർ
കോർപ്പറേഷൻ -10 (കോട്ടൂളി, പുതിയറ, നൈനാവളപ്പ്, മാറാട്, പുതിയങ്ങാടി, നടക്കാവ്, ചേവരമ്പലം), വടകര -5, ഉണ്ണികുളം -2, താമരശ്ശേരി -2, കക്കോടി -1,പയ്യോളി -1,തൂണേരി -1,തിരുവള്ളൂർ -1,പുതുപ്പാടി -1,ഒഞ്ചിയം -1,ഒളവണ്ണ -1,കുറ്റ്യാടി -1,കുന്ദമംഗലം -1,ചോറോട് -1,ചേമഞ്ചേരി -1,ആയഞ്ചേരി -1,കാക്കൂർ -1,കൊയിലാണ്ടി -1.
സമ്പർക്കം
കോർപ്പറേഷൻ -54 (പരപ്പിൽ, മുഖദാർ, മലാപറമ്പ്, കല്ലായി, എലത്തൂർ, നടക്കാവ്, തോപ്പയിൽ,പന്നിയങ്കര, പയ്യാനക്കൽ. കുറ്റിച്ചിറ, മെഡിക്കൽ കോളേജ്, വേങ്ങേരി, ബേപ്പൂർ) ,വടകര -35,പയ്യോളി -14,ചേമഞ്ചേരി -14,ചോറോട് -11,കക്കോടി- 7,കൊയിലാണ്ടി -6,നാദാപുരം -6,വില്യാപ്പള്ളി -6,ചെറുവണ്ണൂർ- 6, മണിയൂർ -5,ചേളന്നൂർ-4,ചങ്ങരോത്ത് -4,കായക്കൊടി- 4,നരിക്കുനി -3,കാക്കൂർ -3,നടുവണ്ണൂർ- 2,ഉള്ള്യേരി -2,അരിക്കുളം- 2,മൂടാടി -2,മാവൂർ- 2,അഴിയൂർ -1,പെരുമണ്ണ- 1 ,എടച്ചേരി -1,കട്ടിപ്പാറ- 1,മരുതോങ്കര -1,നന്മണ്ട- 1,നരിപ്പറ്റ -1,ഒളവണ്ണ- 1,പനങ്ങാട് -1,പുതുപ്പാടി -1,ഓമശ്ശേരി- 1,കുന്നുമ്മൽ -1,കുന്ദമംഗലം- 1,ഏറാമല -1.