chikilsa
ജിനു ജോൺ

കുറ്റ്യാടി: വൃക്കകൾ പ്രവർത്തനം നിലച്ച് ആറുവർഷമായി ഡയാലിസിസ് ചെയ്യുന്ന തൂങ്കുഴിയിൽ ജിനു ജോണിന്റെ ചികിത്സയ്ക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു. കക്കയത്തെ ചികിത്സാ സഹായ കമ്മിറ്റിയാണ് ഇതുവരെ ചെലവുകൾ വഹിച്ചത്. മിംസ് ആശുപത്രിയിൽ നിന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. തുടർ ചികിത്സയ്ക്ക് പണം ആവശ്യമാണ്. പി.ജി സത്യനാഥ്‌ (കൺവീനർ), പി.കെ പുരുഷോത്തമൻ (ചെയർമാൻ), പി.എസ് വിനോദ് (ട്രഷറർ) എക്കൗണ്ട് നമ്പർ. 11760100199220, IFSC. FDRL0001076, ഫെഡറൽ ബാങ്ക്, കൂരാച്ചുണ്ട് ബ്രാഞ്ച്.