വടകര: പ്രവേശന പരീക്ഷയെഴുതി എൻജിനിയറിംഗ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സർക്കാർ സ്ഥാപനമായ കോളേജ് ഒഫ് എൻജിനിയറിംഗ് വടകരയിൽ ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ലൈവ് വീഡിയോ ചാറ്റിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്കായി ഗൂഗിൾ മീറ്റ് സൗകര്യമുണ്ട്. ഫോൺ: 9496463375, 9400477225. ഇമെയിൽ: ofc@cev.ac.in.