photo
പൂനത്ത് വാളൻ പറമ്പത്ത് ആഷിഖിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് കനത്ത മഴയെ തുടർന്ന് നിലംപൊത്തിയ നിലയിൽ

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ പൂനത്ത് വാളൻപറമ്പത്ത് ആഷിഖ് നിർമ്മിക്കുന്ന വീട് കനത്ത മഴയിൽ നിലം പതിച്ചു. കോൺക്രീറ്റ് പൂർത്തിയാകാത്തതിനാൽ ചുവരുകൾ നനഞ്ഞ് ബലഹീനമായതാണ് കാരണം.