tree
വൃക്ഷ തൈ വിതരണം ചെയ്യുന്നു

കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിൽ നടന്ന ഫലവൃക്ഷ തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. സി. പി സജിത അദ്ധ്യക്ഷത വഹിച്ചു. റീനാ സുരേഷ്, ജില്ലാ ഓഫീസർ അയിഷ. കെ എന്നിവർ പ്രസംഗിച്ചു.