file
കുന്നുമ്മൽ പഞ്ചായത്തിന്റെ വികസനരേഖ പ്രസിഡന്റ് കെ.ടി രാജൻ ഏറ്റുവാങ്ങുന്നു

കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷം നടപ്പിലാക്കിയ വികസനരേഖ പ്രകാശനം നടത്തി. പ്രസിഡന്റ് കെ.ടി രാജൻ ഏറ്റുവാങ്ങി.