new
സുകുമാരൻ

കുറ്റ്യാടി: നീലേച്ചുകുന്നുമ്മൽ സുകുമാരൻ (63) നിര്യാതയായി. ഭാര്യ: കമല. മക്കൾ: രജീഷ്, രാജേഷ്. മരുമകൾ: ലിജി (കൈവേലി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ മാത.