പേരാമ്പ്ര: എരവട്ടൂർ കിഴക്കയിൽ മീത്തൽ നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു നായർ. മകൻ: സത്യൻ ( സി.പി.എം എരവട്ടൂർ വെള്ളയോട് ചാലിൽ ബ്രാഞ്ച് അംഗം). മരുമകൾ: പുഷ്പ (മുടപ്പിലായി). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, കുട്ടിമാളു അമ്മ, പരേതരായ ഗോവിന്ദൻ നായർ, നാരായണൻ നായർ.