news
ബാലൻ

കൊടുവള്ളി: കൊടുവള്ളി സ്വർണപ്രഭ ജ്വല്ലറി ഉടമ കിഴക്കോത്ത് കരാകുന്നുമ്മൽ ബാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സ്വർണപ്രഭ. മക്കൾ: മനോജ്കുമാർ, ഷമേജ്കുമാർ, ശ്രീലത, ഷീജ. മരുമക്കൾ: പ്രകാശൻ (കോട്ടൂളി), പ്രേമരാജ് (പുതിയപാലം), സിന്ധു, ദിവ്യ. സഞ്ചയനം ബുധനാഴ്ച.